SPECIAL REPORTഇന്ത്യയിലെ ഒരു ഭാഗത്തെയും 'പാകിസ്താന്‍' എന്ന് മുദ്രകുത്താന്‍ ആകില്ലെന്ന് സുപ്രീം കോടതി; ഇത്തരം പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധം; കര്‍ണ്ണാടകയിലെ വിവാദത്തില്‍ ഇടപെട്ട് പരമോന്നത കോടതിRemesh25 Sept 2024 12:24 PM IST